SPECIAL REPORTഎംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലീസ്; ഫോര്‍ട്ട് കൊച്ചി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രതിഷേധം ഉയര്‍ന്നതോടെ; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതിയും; മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം അപായമായും ഉദാസീനമായും ചരക്കുകള്‍ കൈകാര്യം ചെയ്തെന്നു എഫ്ഐആറില്മറുനാടൻ മലയാളി ബ്യൂറോ11 Jun 2025 2:41 PM IST